പതഞ്ജലി ബാബാ രാംദേവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ‘അറസ്റ്റ് രാംദേവ്’ ഹാഷ്ടാഗ്…

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും പതഞ്ജലി ആയുര്‍വ്വേദിന്റെ സഹസ്ഥാപകനും യോഗാധ്യാപകനുമായ ബാബാ രാംദേവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ‘അറസ്റ്റ് രാംദേവ്’ ഹാഷ്ടാഗ് ട്രെന്‍ഡ് ചെയ്യുന്നു. പെരിയാര്‍ ഇവി രാമസ്വാമി, ഡോ. ബിആര്‍ അംബേദ്കര്‍ എന്നിവരുടെ അനുയായികള്‍ ‘ധൈഷണിക ഭീകരവാദികള്‍’ ആണെന്ന് ഇദ്ദേഹം ഒരു പരാമര്‍ശം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത അഭിമുഖ പരിപാടിയിലായിരുന്നു ഈ വിവാദ പരാമര്‍ശം. ഇതാണ് സോഷ്യല്‍ മീഡിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്. തുടക്കത്തില്‍ രാംദേവിന്റെയും റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിയുടെയും … Read more