DMAയുടെ ഈ വര്‍ഷത്തെ ടാലെന്റ് ഹണ്ട് 2019വിജയികളെ പ്രഖ്യാപിച്ചു

ഡബ്ലിന്‍: Drogheda Indian Association, DMAയുടെ ഈ വര്‍ഷത്തെ ടാലെന്റ് ഹണ്ട് 19ന്റെ വിജയികളെ പ്രഖ്യാപിച്ചു. അയര്‍ലണ്ടിലെ പ്രമുഖ ആര്‍ട്ടിസ്റ്റ് ആന്‍ മാത്യൂസ്, Dr. വേണു റെഡ്ഢി, നിത ജുബില്‍ എന്നിവര്‍ ജഡ്ജിങ് പാനല്‍ ആയിരുന്നു 100ല്‍ അധികം മത്സരാര്‍ത്ഥികളില്‍ നിന്നും ആണ് വിജയികളെ കണ്ടെത്തിയത്. ചിത്രരചന മത്സര വിജയികള്‍ : ഗ്രൂപ്പ് A സെയ്ന്‍ ഡോണി, ഷെറില്‍ ജോസെന്‍. ഗ്രൂപ്പ് B ജുവല്‍ ജോണ്‍, ജോനാഥാന്‍ ബിജു. ഗ്രൂപ്പ് C വരുണ്‍ ബൈജ്ജം , ഇവാ … Read more