വി.അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും, നോവേനയും താലായില്‍: മാര്‍ വലിയമറ്റം മുഖ്യകാര്‍മ്മികന്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ താല കുര്‍ബാന സെന്ററില്‍ അത്ഭുതപ്രവര്‍ത്തകനായ വി. അന്തോനീസിന്റെ തിരുശേഷിപ്പിന്റെ പ്രതിഷ്ഠയും, ആഘോഷമായ വിശുദ്ധ കുര്‍ബാനയും, നോവേനയും നവംബര്‍ 26 ചൊവ്വാഴ്ച വൈകിട്ട് നടക്കും. തലശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവ് മുഖ്യകാര്‍മ്മികനായിരിക്കും. താല കുര്‍ബാന സെന്ററിന്റെ വിശുദ്ധ കുര്‍ബാനകള്‍ നടക്കുന്ന ഫെറ്റര്‍കെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷനിലാണു വി. അന്തോനീസിന്റെ ഭൗതീകശരീരം അടക്കംചെയ്ത ഇറ്റലിയിലെ പാദുവായില്‍ നിന്ന് എത്തിച്ച തിരുശേഷിപ്പ് വണക്കത്തിനായി സ്ഥാപിക്കുന്നത്. നവംബര്‍ 26 ചൊവ്വാഴ്ച … Read more