ശുബ്‌ഹോ 2019 ഡിസംബര്‍ 1 ഞായറാഴ്ച ഡബ്ലിനില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ക്രൈസ്തവ സഭകളുടെ ഐക്യമായ കേരള ക്രിസ്ത്യന്‍ യൂണിയന്റെ ക്രിസ്തുമസ് കരോള്‍ സന്ധ്യ ശുബ്‌ഹോ ഡിസംബര്‍ 1 ഞായറാഴ്ച താല ഫിര്‍ഹൗസിലെ സയന്റോളജി സെന്ററില്‍ നടത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ശുഭ്‌ഹോ ജനപങ്കാളിത്തത്തിലും അവതരണമികവിനാലും ആത്മീയ ഗുരുക്കളുടെയും പ്രഗത്ഭരുടെയും സാന്നിധ്യത്താല്‍ വര്‍ണ്ണാഭമായിരുന്നു.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ സഭകളുടെ വര്‍ണാഭമായ കാരള്‍ ഗാനാലാപനവും സ്‌കിറ്റുകളും ഉള്‍പ്പെടെ വിവിധങ്ങളായ കലാപരിപടികള്‍ വൈകുന്നേരം 4:30 ന് ആരംഭിക്കുന്ന കാരള്‍ സന്ധ്യയില്‍ അരങ്ങേറും. അയര്‍ലണ്ട് ഇന്ത്യന്‍ അംബാസിഡര്‍ മുഖ്യാതിഥിയായി ആഘോഷങ്ങളില്‍ … Read more