നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളുടെ പകര്‍പ്പ് നടന്‍ ദിലീപിന് നല്‍കില്ലെന്ന് കോടതി.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് നടന്‍ ദിലീപിന് നല്‍കില്ലെന്ന് കോടതി. ദൃശ്യങ്ങള്‍ കാണാന്‍ മാത്രം അനുമതി. ഇന്നലെ ദൃശ്യങ്ങള്‍ കാണാന്‍ അനുമതിയുണ്ട്. കേസിലെ പ്രതിയായ ദിലീപിനോ അഭിഭാഷകര്‍ക്കോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങള്‍ കേസിലെ രേഖയാണ് എന്നും അതിന്റെ പകര്‍പ്പിന് തനിക്ക് അവകാശമുണ്ട് എന്നുമുള്ള ദിലീപിന്റെ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. വീണ്ടും ഫോറന്‍സിക് പരിശോധന ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ ഇരയുടെ വാദങ്ങള്‍ മിക്കതും അംഗീകിരിച്ച് കൊണ്ടായിരുന്നു കോടതിയുടെ … Read more