പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് നാളെമുതല്‍; പിന്‍സീറ്റില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും നിയമം ബാധകമായിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഡിസംബര്‍ ഒന്നുമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് നാളെ മുതല്‍ നിബന്ധന കര്‍ശമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹെല്‍മറ്റ് പരിശോധന നാളെ മുതല്‍ തന്നെ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം. വിവിധ സ്‌ക്വാഡുകളുടെ … Read more