എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫര്‍

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രകള്‍ക്കാണ് എയര്‍ ഇന്ത്യ അധിക ബാഗേജ് ഓഫര്‍ നല്‍കുന്നത്. ഇത് അനുസരിച്ച് ഇനി 10 കിലോഗ്രാം വരെ ബാഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയും. സാധാരണ ഗതിയില്‍ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര ഫ്‌ലൈറ്റുകളിലും കര്‍ശനമായ ബാഗേജ് നിയമങ്ങളുണ്ട്. നിര്‍ദ്ദിഷ്ട പരിധിക്കപ്പുറമുള്ള ബാഗേജുകള്‍ക്ക് വിമാനകമ്പനികള്‍ യാത്രക്കാരില്‍ നിന്ന് അധിക ബാഗേജ് ഫീസ് ഈടാക്കുന്നുണ്ട്. ധാരാളം ബാഗേജുകളുമായി കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ ഈ ഓഫര്‍ വളരെ ആശ്വാസം … Read more