അയര്‍ലണ്ടില്‍ എത്തിയ ജിഹാദി വധു ലിസ സ്മിത്തിനെ അറസ്റ്റ് ചെയ്തു.

ഡബ്ലിന്‍: ജിഹാദി വധു ലിസ സ്മിത്ത് അയര്‍ലണ്ടില്‍ മടങ്ങിയെത്തി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രാവിലെ 10.30 നു ആയിരുന്നു ടര്‍ക്കിഷ് എയര്‍ലൈനില്‍ ലിസ ഡബ്ലിനില്‍ ഇറങ്ങിയത്. 2 വയസ്സുള്ള പെണ്‍കുട്ടിക്കൊപ്പം മാതൃരാജ്യത്ത് എത്തിയ ലിസയോടൊപ്പം ഐറിഷ് വിദേശകാര്യ വകുപ്പിലെ 3 ഉദ്യോഗസ്ഥര്‍, ആര്‍മി റെയ്ഞ്ചര്‍ അംഗങ്ങള്‍, തുര്‍ക്കിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ ഗാര്‍ഡ ലിസയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭീകരവാദ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് അറസ്റ്റ്. നിലവില്‍ സൗത്ത് ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനിലാണ് ലിസയെ തടവില്‍ … Read more