പ്രതിരോധ മാര്‍ഗങ്ങളെ മറികടന്ന് അയര്‍ലണ്ടില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: മറ്റൊരു എയ്ഡ്‌സ് ദിനം കൂടി കടന്നുപോകുമ്പോള്‍ അയര്‍ലന്‍ഡില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 447 വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ഈ വര്‍ഷം അത് 476 ആയി ഉയര്‍ന്നിരിക്കുകയാണ്. അയര്‍ലണ്ടിലെ രോഗബാധിതരുടെ എണ്ണം യൂറോപ്യന്‍ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് യൂറോപ്പിലെ എയ്ഡ്‌സ് നിരീക്ഷണ സംഘടനകള്‍ പറയുന്നു. യൂറോപ്പില്‍ 2008 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ നിന്നാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലായി കാണപ്പെട്ടത്. എയ്ഡ്‌സ്‌നെ പ്രതിരോധിക്കാനുള്ള ഏറ്റവും … Read more