അയര്‍ലണ്ടിലും ദയാവധം നിയമവിധേയമാക്കിയേക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ദയാവധം നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ രാജ്യവ്യാപകമായി 60 ശതമാനത്തോളം ആളുകളാണ് ദയാവധത്തെ പിന്തുണച്ചത്. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്തവര്‍ക്ക് ഈ ഒരു നിയമാനുവധി വലിയൊരു ആശ്വാസമായിരിക്കുമെന്ന് ദയാവധത്തെ പിന്തുണച്ചുകൊണ്ട് ആക്ടിവിസ്റ്റ് ആയ വിക്കി ഫെലാന്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭാശയ ക്യാന്‍സറുമായി ബന്ധപ്പെട്ട സ്മിയര്‍ ടെസ്റ്റില്‍ അര്‍ബുദം കണ്ടെത്താതിരിക്കുകയും പിന്നീട് അര്‍ബുദ രോഗിയായി മാറുകയും ചെയ്ത വിക്കി ആരോഗ്യ വകുപ്പിനെതിരെയുള്ള നിയമ യുദ്ധത്തില്‍ വിജയിച്ചിരുന്നു. ഇതോടെ ആരോഗ്യ രംഗത്തുള്ള പല സന്നദ്ധ … Read more