കത്തോലിക്ക സ്‌കൂളുകളില്‍ നിന്ന് മതപരമായ ചടങ്ങുകള്‍ ഇടവകകളിലേക്ക് മാറ്റാന്‍ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ അടിയന്തര നിര്‍ദേശം

ഡബ്ലിന്‍: വിശുദ്ധകര്‍മ്മങ്ങള്‍ ഇനി സ്‌കൂളുകളില്‍ വെച്ച് നടത്തേണ്ടതില്ലെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ അറിയിപ്പ് . ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡാര്‍മിഡ് മാര്‍ട്ടിന്റേതാണ് നിര്‍ദേശം. ആചാരപരമായ ചടങ്ങുകളില്‍ കുടുംബവും, ഇടവകകളുമാണ് പ്രധാന പങ്ക് വഹിക്കേണ്ടതെന്നും ബിഷപ്പ് പുരുഹിതരെ ഓര്‍മിപ്പിച്ചു. ഇനി മുതല്‍ സ്‌കൂളുകളില്‍ സ്‌നാനം, കുമ്പസാരം, ആദ്യകുര്‍ബാന സ്വീകരിക്കല്‍, സ്ഥിരീകരണം എന്നീ ചടങ്ങുകള്‍ ഒഴിവാക്കണമെന്നണ് ആര്‍ച്ച് ബിഷപ്പിന്റെ അറിയിപ്പ്. കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഇടവകകളാണ് ഈ കര്‍മ്മങ്ങള്‍ നടപ്പാക്കേണ്ടതെന്നും ബിഷപ്പിന്റെ പാരിഷ്‌കള്‍ക്കുള്ള കത്തില്‍ വ്യക്തമാക്കുന്നു. കാത്തോലിക്ക ധാര്‍മ്മികത ഊട്ടി … Read more