ക്രിസ്മസ് ഒരുക്ക ധ്യാനം, നയിക്കുന്നത്, റവ .ഫാ .ജോസ് തോമസ് (07/12/2019).

ടിപ്പററി: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍, പ്രശസ്ത വചന പ്രഘോഷകനും, ധാനഗുരുവുമായ റവ .ഫാ .ജോസ് തോമസിന്റെ നയിക്കുന്ന, ക്രിസ്മസ് ഏകദിന ഒരുക്ക ധ്യാനം, കൗണ്ടി ടിപ്പററിയിലെ ടൂമെവാരാ, (ഒബാമ പ്ലാസ്സയ്ക്കടുതുള്ള- 2km) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് (ശനിയാഴ്ച്ച – 07- 12- 2019) രാവിലെ 10:30 മുതല്‍ നടത്തപ്പെടുന്നതാണ്. ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്.

നമ്മുടെ കുടുംബങ്ങളില്‍ ഉണ്ണി ഇശോയെ സ്വീകരിക്കുന്നതിനായി നമുക്ക് ഒരുമിച്ച് ധ്യാനത്തില്‍ പ്രാര്‍ത്ഥിക്കാം. തദവസരത്തില്‍ പള്ളിക്ക് സമീപമുള്ള പാരിഷ് ഹാളില്‍ റവ.ഫാ. സജീഷ് ആന്റണി പുതിയവീട്ടിലിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്കും, കുട്ടികള്‍ക്കായി ദിവ്യബലിയും, പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും. റവ:ഫാ. റെക്‌സണ്‍, റവ.ഫാ. ആന്റണി സജീഷ്, വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍ ( സിലനച്ചന്‍) എന്നീ വൈദികരും ശുശ്രുഷകളിക്ക് നേതൃത്വം നല്കുന്നതാണ്.

ഉപവാസപ്രാര്‍ത്ഥനക്കായ് എത്തിയിരുന്ന എല്ലാ വിശ്വാസികളും
ഇതൊരറിയുപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

അഡ്രസ്സ്:-

സെന്റ്. ജോസഫ്‌സ് ചര്‍ച്ച്,
ടൂമെവാരാ,
കൂള്‍കെരീന്‍,
കൗണ്ടി ടീപ്പെററി.
Eir code – E45 VP21

Geographic Address

SAINT JOSEPH’S
CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY
Eircode:- E45 VP21

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

ആലീസ് സിബി- 0871380747
പ്രദീബ് ബേബി – 0873159728
ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293

(Direction – People coming from Dublin:-Leave M7 at Exit -23( Obama plaza) continue 6 km to your left)

People coming from Limerick:- Leave M7 at – Exit -24 cross the Motorway overbridge continue 4km)

Google map:

Voice Of Peace Ministry
Coolkereen
Co. Tipperary

https://www.google.ie/maps/place/Voice+Of+Peace+Ministry,+Coolkereen,+Co.+Tipperary/@52.8489468,-8.0343851,17z/data=!4m2!3m1!1s0x485ceb52f7871e71:0x5c3e238a32339d2e
Share this news

Leave a Reply

%d bloggers like this: