ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി അന്തിമവിധി അല്ലെന്ന് പുതിയ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധി ഈ വിഷയത്തിലെ അന്തിമവിധി ആയിരിക്കില്ലെന്ന് പുതിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയ് അധ്യക്ഷനായ ബഞ്ച് പുനഃപരിശോധനയിക്കായി വിശാല ബഞ്ചിന് വിട്ടിരുന്നു. ഇനി വിശാലബഞ്ചിന്റെ വിധി ആയിരിക്കും അന്തിമ വിധി. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് നേരത്തെ പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് … Read more