കൗണ്ടി കേറിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ഐസ്ലാന്‍ഡില്‍ നിന്ന് അയര്‍ലണ്ടിലോട്ടു ശക്തമായ രീതിയില്‍ വീശുന്ന കൊടുങ്കാറ്റിന്റെ സാഹചര്യത്തില്‍ കൗണ്ടി കേറിയില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചു. റെഡ് അലെര്‍ട് , കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൊടുക്കുന്ന ഏറ്റവും വല്യ മുന്നറിയിപ്പാണ് .കൗണ്ടി കേറിയില്‍ ഉള്ള ആളുകള്‍ തീവ്ര ജാഗ്രത പാലിക്കാനാണ് നിര്‍ദേശം . കൗണ്ടി കെറിയില്‍ കാറ്റിന്റെ വേഗതമണിക്കൂറില്‍ 130 കിലോമീറ്റര്‍ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്.വൈകുന്നേരം 4 മുതല്‍ 7 വരെ കൗണ്ടി കെറി റെഡ് അലെര്‍ട്ടില്‍ ആയിരിക്കും. ഡോണേഗല്‍, ഗോള്‍വേ, ലൈട്രിം,സ്ലൈഗോ,മേയോ , ക്ലെയര്‍, ലിമെറിക്ക് … Read more