കാറും ലോറിയും കൂട്ടിയിടിച്ചു കാവനില്‍ കാര്‍ ഡ്രൈവര്‍ തത്ക്ഷണം മരിച്ചു

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഏകദേശം 2 മണിയോടെ നടന്ന വാഹന അപാകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ആളാണ് മരണപ്പെട്ടത് . കാവന്‍ കൗണ്ടയിലെ ബെല്‍റ്റുര്‍ബില്‍ ആണ് ഈ സംഭവം നടന്നത് ഗാര്‍ഡ ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നു. കാര്‍ ഓടിച്ചിരുന്ന ആള്‍ തത്ക്ഷണം മരിക്കുകയും അദ്ദേഹത്തിന്റെ ശരീരം കാവന്‍ ജനറല്‍ ആശുപത്രിയിലോട്ടു മാറ്റുകയും ചെയ്തിരിക്കുന്നു. മരിച്ച വ്യക്തിയുടെ ഐഡന്റിറ്റിയെ കുറിച്ച് അധികം വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല . ഏകദേശം 60 വയസ്സ് വരെ പ്രായം ഉണ്ടാകാമെന്നാണ് ഗാര്‍ഡയുടെ പ്രാഥമിക … Read more