‘കട്ടപ്പനയിലെ ഋത്വിക് റോഷന് മംഗല്യം; വിവാഹനിശ്ചയ ത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു

കൊച്ചി: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണികൃഷ്ണന്‍ വിവാഹിതനാകുന്നു. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് വിഷ്ണു വിവാഹിതനാവാന്‍ പോവുന്ന കാര്യം പുറംലോകം അറിയുന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ 2003 മുതല്‍ ആണ് മലയാള സിനിമയില്‍ അറിയപ്പെട്ടു തുടങ്ങുന്നത്. മമ്മൂട്ടിയ്ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത … Read more