2020 ആഘോഷമാക്കാന്‍ ബ്രേ ഒരുങ്ങുന്നു

ചെറിവുഡ് മുതല്‍ ഗോറി വരെ ഉള്‍പ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജില്‍ ജനുവരി 18 ശനിയാഴ്ച ഒത്തുചേരുന്നു . വൈവിധ്യമാര്‍ന്ന കലാ സാംസ്‌ക്കാരിക പരിപാടികളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ബിജോവര്ഗീസ് ,കിസാന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ബൃഹത്തായ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു . ഇത് രണ്ടാം തവണയാണ് വിവിധ പ്രദേശങ്ങളെ ഒരുമിപ്പിച്ചു പുതുവര്‍ഷാഘോഷം ബ്രേ കേന്ദ്രീകരിച്ച്‌സം ഘടിപ്പിക്കുന്നത് ,സമീപ കാലങ്ങങ്ങളായി ധാരാളം മലയാളികള്‍ ബ്രേയ് ,ഗ്രെയ്‌സ്‌റ്റോണ്‍സ് ,ന്യൂടൗണ്‍ … Read more