അയർലണ്ടിൽ ഹൈ സ്പീഡ്  ബ്രോഡ്ബാൻഡ് പദ്ധതി വ്യാപിക്കുന്നു ;ആദ്യ ഘട്ടം കിൽകെന്നിയും ഗാൽവേയും  ഉൾപ്പെടെ 4 സ്ഥലങ്ങളിൽ

അയർലണ്ടിലെ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി അവസാന ഘട്ടത്തിൽ. ആദ്യ ഘട്ടത്തിൽ കോർക്ക്, ലിമറിക്ക്, കിൽകെന്നി, ഗാൽവേ എന്നിവടങ്ങളിലാണ് പദ്ധതി തുടങ്ങുന്നത്. 2021 ടെ പദ്ധതി പൂർത്തീകരിക്കാൻ ആണ് ലക്ഷ്യം ഇടുന്നത്. ഇതിനു വേണ്ടി രൂപീകരിച്ച നാഷണൽ ബ്രോഡ്ബാൻഡ് അയർലണ്ട് എന്ന കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് കൂടാതെ പുതുതായി  മുപ്പത്തിയൊന്നു  നെറ്റ് വർക്ക് പോയിന്റുകൾ കൂടി  സ്ഥാപിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്.ഗ്രാമീണ മേഖലയിലെ 540000 വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും … Read more