അയർലണ്ടിലെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഡബ്ലിനിൽ

ഡബ്ലിൻ: അയർലണ്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏറ്റവും നിലവാരം പുലർത്തിയ സ്ഥാപനങ്ങൾ ഫിങ്കൽ കൗണ്ടി കൗൺസിലും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലും എന്ന് പഠനങ്ങൾ. ട്രാൻസ്പെരൻസി ഇന്റർനാഷണൽ അയർലണ്ടിന്റെ വാർഷിക ഇന്റെഗ്രിറ്റി ഇന്റസ് റാങ്കിങിലാണ് ഡബ്ലിൻ കൗൺസിലുകൾ ആദ്യ 2 സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഫിങ്കൽ കൗണ്ടി കൗൺസിൽ ഒന്നാം സ്ഥാനത്തും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ രണ്ടാമതായും തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ 30 കൗണ്ടി കൗൺസിലുകളിൽ അവയുടെ പ്രവർത്തന രീതിയുടെയും സുതാര്യതയുടെയും അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയത്. റാങ്കിങ്ങിൽ മൂന്നാം … Read more