2030 ലെ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനു അയർലണ്ട് വേദിയാകാൻ സാധ്യത ;യൂറോ കപ്പിനു പുറമെ വേൾഡ് കപ്പും അയർലണ്ടിൽ എത്തുമോ ?

2030 ലെ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനു അയർലണ്ട് വേദിയാകാൻ സാധ്യത.രണ്ടായിരത്തി മുപ്പത്തിലെ ലോക കപ്പ് മത്സരങ്ങൾക്ക് സംയുക്ത ആഥിത്യമരുളുന്നതിനു അയർലൻഡ്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് രാജ്യങ്ങൾ ശ്രമിക്കുന്ന വാർത്തകൾ പുറത്തു വന്നതോടെ അയർലണ്ടിലെ ഫുട്ബോൾ ലോകം ആഹ്ലാദത്തിൽ ആണ്. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പ് മത്സരങ്ങൾക്ക് ഡബ്ലിൻ വേദിയാകുന്നുണ്ട്. ഫിഫ അയർലൻഡിന്റെ ബിഡ് അംഗീകരിച്ചാൽ ഡബ്ലിൻ, വെബ്ലി,കാർഡിഫ്, ഗ്ലാസ്ഗോ എന്നിവടങ്ങളിൽ കളികൾ നടത്താൻ ആണ് തീരുമാനം.ഫൈനൽ മത്സരം വെബ്ലിയിൽ വച്ച് നടത്തും. അയർലൻഡിന് കനത്ത വെല്ലുവിളി … Read more