പൗരത്വ ബില്ലിൽ ഇടപെടാൻ യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന് നിയമപരമായി അവകാശമില്ലെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വം നൽകുന്നതിനുള്ള ബില്ല് പാർലമെന്റിൽ കൊണ്ടുവന്ന അമിത് ഷായ്ക്കെതിരെ ഉപരോധം നടപ്പാക്കണമെന്ന യുഎസ് കമ്മീഷന്റെ പ്രസ്താവനയ്ക്കെതിരെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവന്നു. യുഎസ്‌സിഐആർഎഫ് (US Commission on International Religious Freedom) എന്ന സംഘടനയ്ക്ക് ഇന്ത്യയിൽ ഈ വിഷയത്തിൽ ഇടപെടാനുള്ള നിയമപരമായ അവകാശമില്ലെന്നാണ് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. യുഎസ്‌ മതസ്വാതന്ത്ര്യ കമ്മീഷന്റെ മുൻകാല നിലപാടുകൾ വെച്ചു നോക്കുമ്പോൾ ഇപ്പോഴത്തെ പ്രസ്താവനയിൽ തങ്ങൾത്ത് അത്ഭുതമില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. മതസ്വാതന്ത്ര്യ കമ്മീഷന്റെ പ്രസ്താവന മുൻവിധിയുടെ അടിസ്ഥാനത്തിലാണെന്നും, … Read more