ജീവിത നിലവാരത്തിൽ അയർലൻഡ് ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തെന്ന് UN റിപ്പോർട്ട്; സൂചിക രൂപപ്പെടുത്തിയതിൽ  അമർത്യാ സെന്നും 

ഐക്യരാഷ്ട്രസഭ  തയാറാക്കിയ മാനവ വികസന റിപ്പോർട്ടിലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്. അയർലണ്ടിൽ  ജീവിക്കുന്ന എല്ലാവർക്കും  അഭിമാനിക്കാം ഈ റിപ്പോർട്ടിനെ ഓർത്തു. നോർവേ ആദ്യ സ്ഥനത് നിൽക്കുന്ന  റിപ്പോർട്ടിൽ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്താണ് .അമേരിക്ക പതിനാറാം സ്ഥാനത്താണ് ഈ പട്ടികയിൽ ഉള്ളത് . ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.). ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക … Read more