ബാലഭാസ്കറിന്റെ മരണം അന്വേഷിക്കാൻ സി ബി ഐ

തിരുവനന്തപുരം: വയലിനിസ്റ്റും, സംഗീതജ്ഞനുമായിരുന്ന ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ  തൃപ്തരല്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് അന്വേഷണം ആരംഭിക്കും. ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജൂൺ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ ബാലഭാസ്കറിന്റെ സഹായികളായിരുന്ന രണ്ട് പേർ പിടിയിലായതോടെ വാഹനാപകടം സംബന്ധിച്ച് ദുരൂഹതകൾ വർധിച്ചതാണ് കേസ് സി ബിഐക്ക് കൈമാറാൻ കാരണം. ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജൂൺ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് … Read more