അയർലണ്ടിൽ വാടക മരവിപ്പിക്കാൻ നടപടി അനിവാര്യം; ഫിനഗേലിനെ പ്രതിരോധത്തിലാക്കി സിൻഫിൻ

ഡബ്ലിൻ: അയർലണ്ടിൽ കുതിച്ചുയരുന്ന വാടക നിരക്ക് നിയന്ത്രിക്കാൻ ‘വാടക മരവിപ്പിക്കാൻ നടപടി ആവശ്യപെട്ട് പാർലമെന്റിൽ ഇന്ന് ചർച്ച. മൂന്നുവർഷത്തേക്ക് വാടക മരവിപ്പിക്കണം എന്നാണ് സിൻഫിന് ആവശ്യപ്പെടുന്നത്. ഇതിന് ഫിയാന ഫോളിന്റെ പിന്തുണയുമുണ്ട്. 2016 എൽ അയർലണ്ടിൽ ആരംഭിച്ച ‘റെന്റ് പ്രഷർ സോൺ’ എന്ന പദ്ധതിയിലൂടെ  രാജ്യത്തെ വാടകനിരക്കുകൾ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇരുപാർട്ടികളും ആരോപിക്കുന്നത്. അയർലണ്ടിൽ ഭവന പ്രതിസന്ധി രൂക്ഷമാകുകയും, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വാടക കുത്തനെ ഉയരുകയും ചെയ്യുന്ന പ്രവണത തുടരുമ്പോൾ സർക്കാർ തലത്തിൽ കാര്യമായ നടപടികൾ … Read more