അയർലണ്ടിൽ കാണാതായവരെ തിരയാൻ പുത്തൻ പരീക്ഷണവുമായി ‘ഡെലിവെറോ’

ഡബ്ലിൻ: യൂറോപ്പിലെ പ്രമുഖ ഫുഡ് ഡെലിവറി സർവീസ് ആയ ‘ഡെലിവെറോ’ മറ്റൊരു പരീക്ഷണവുമായി രംഗത്ത്. കാണാതാകുന്നവരെ കണ്ടെത്താൻ ഡെലിവറി ബാഗിൽ ഇവരുടെ ഫോട്ടോ പതിച്ചാണ് ഈ ഡിസംബർ മാസത്തിൽ കമ്പനി ഫുഡ് ഡെലിവറി നടത്തുന്നത്. കണാതാകുന്നവരുടെ ദേശീയ ദിനമായ ഡിസംബർ 4 മുതലാണ്  ഫുഡ് ഡെലിവെറിയ്ക്കൊപ്പം ഇവരുടെ ഫോട്ടോയും, വിവരങ്ങളും നൽകിത്തുടങ്ങിയത്‌. ഡിസംബർ മാസത്തിൽ അയർലണ്ടിൽ100 ആളുകളുടെ ഫോട്ടോ ഇത്തരത്തിൽ പ്രചരിപ്പിക്കാനാണ് പരിപാടി. നാഷണൽ മിസ്സിംഗ് പേഴ്സൺ ഹെൽപ്‌ലൈനുമായി ചേർന്നാണ് ഡെലിവെറോ ഇത് നടപ്പാക്കുന്നത്. അയർലണ്ടിന് പുറമെ … Read more