ഡബ്ലിനിൽ വിവാദം സൃഷ്ടിച്ച് ഇന്ത്യക്കാരുടെ വാടക പരസ്യം; സമൂഹമാധ്യമങ്ങളിൽ പരസ്യത്തിനെതിരെ പ്രതിഷേധവുമായി ഐറിഷുകാർ

ഡബ്ലിൻ: ഡബ്ലിനിൽ പ്രചരിക്കുന്ന ഒരു ഇന്ത്യൻ പരസ്യത്തിനെതിരെ പ്രതിഷേധം അറിയിച്ച് ഐറിഷുകാർ. ഡബ്ലിൻ സിറ്റി സെന്ററിൽ ഒരു ബെഡ്‌റൂം അപർട്മെന്റ് ഷെയർ ചെയ്യാൻ മൂന്ന് ഇന്ത്യക്കാർക്ക് 400 യൂറോ നിരക്കിൽ അവസരം ഉണ്ടെന്ന ഫേസ്ബുക്ക് പരസ്യ വാചകത്തിൽ അവസാനം ‘ഇന്ത്യക്കാർ മാത്രം അപേക്ഷിക്കുക’ എന്നും ചേർക്കപ്പെട്ടിരുന്നു. ഇതാണ്‌ ഒരുകൂട്ടം ഐറിഷുകാരെ പ്രകോപിതരാക്കിയത്. ഈ ഒരു പരസ്യവാചകം കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. താമസസൗകര്യം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഡബ്ലിനിൽ തരംതിരിവ് കാണിച്ചെന്നും, ഐറിഷുകാർക്കെതിരെയുള്ള ഒരു … Read more