പുതിയൊരു രാജ്യം കൂടി പിറവിയെടുക്കുന്നു;’ബോഗൺവില്ലെ’ഇനി സ്വതന്ത്ര രാജ്യം

പാപ്പുവ ന്യൂഗിനിയ: പുതിയൊരു രാജ്യമാകാൻ നടന്ന ഹിതപരിശോധനയിൽ പെസഫിക് പ്രദേശത്തെ പാപ്പുവ ന്യൂഗിനിയയിൽ ഉൾപ്പെടുന്ന ബോഗൺവില്ലെ പ്രദേശത്തെ 98 ശതമാനം ആളുകളും ‘ബോഗൺവില്ലെ’ പുതിയൊരു രാജ്യമാകണമെന്ന് വിധിയെഴുതി. ജനഹിതം അനുകൂലമായെങ്കിലും പുതിയ രാജ്യമാകാന്‍ ഇനിയും കടമ്പകളുണ്ട്. ബോഗെയ്‍ന്‍ വില്ലയുടെയും, പാപ്പുവ ന്യൂഗിനിയുടെയും നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമെ സ്വാതന്ത്ര്യം സംബന്ധിച്ച് തീരൂമാനമാകൂ. നേതാക്കളുടെ ചര്‍ച്ചയിലുണ്ടാകുന്ന തീരുമാനം പാപ്പുവ ന്യൂഗിനി പാര്‍ലമെന്‍റിന്‍റെ പരിഗണയ്‍ക്ക് വെക്കും. കടമ്പകളെല്ലാം കടന്ന് സ്വതന്ത്ര രാജ്യമാകാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലുമെടുക്കും. രണ്ടാഴ്‍ച നീണ്ടുനിന്ന … Read more