ഡബ്ലിനിലെ Indieweaves ഡിസൈനർ ബൊട്ടിക്കിന് മികച്ച പ്രതികരണം

മലയാളികളുടെ നേത്ര്യത്വത്തിൽ ആരംഭിച്ച Indieweaves ഡിസൈനർ ബൊട്ടിക്കിന് മികച്ച പ്രതികരണം.ഓൺലൈൻ ആയും സ്വോര്ഡ്സിലുള്ള വെയര്ഹൗസില് നിന്നും നേരിട്ടും ഷോപ്പ് ചെയ്യുന്നവർ നിരവധിയാണ്.മറ്റു കൗണ്ടികളിൽ നിന്നും നിരവധി പേർ ഇതിനകം ഇൻഡീ വീവ്‌സിന്റെ വെയർ ഹൌസിൽ  എത്തിച്ചേരുന്നുണ്ട്. വൻ വില കൊടുത്തു   നാട്ടിൽ നിന്നും ഓൺലൈൻ ആയി ഷോപ് ചെയുന്നവരെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങൾ ഏറെയാണ്.ഓൺലൈനിൽ കാണുന്ന മേന്മയോ ഗുണ നിലവാരമോ പലപ്പോഴും പല ഉല്പന്നങ്ങൾക്കും കാണാറില്ല .കൂടാതെ ഇവിടെ എത്തുമ്പോൾ അധികമായി ടാക്സും യഥാർത്ഥ വിലയോടൊപ്പം  കൂടുതലായി നൽകേണ്ടി … Read more