യൂറോപ്പ്യൻ യൂണിയനിൽ നിന്നും പിൻവാങ്ങുന്ന പ്രമേയത്തിന് ഹൌസ് ഓഫ് കോമൺസിന്റെ അനുമതി; ജനുവരി 31 ഓടെ ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ
ലണ്ടൺ: മൂന്ന് വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള അവസാനഘട്ടത്തിലേക്ക് കടന്നു. ഹൗസ് ഓഫ് കോമൺസിൽ 124 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ബ്രെക്സിറ്റ് ബില്ല് പാസായത്. ബില്ലിനെ അനുകൂലിച്ചുകൊണ്ട് 358 പേരും, എതിര്‍ത്തുകൊണ്ട് 234 പേരും വോട്ട് ചെയ്തു. വീണ്ടും അധികാരത്തിലെത്തിയതോടെ ജനുവരി 31ന് ളള്ളിൽ ബ്രെക്സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ വോട്ടെടുപ്പിനെ സ്വാഗതം ചെയ്തു. പിന്‍വാങ്ങല്‍ കരാർ ജനുവരി 29 ന് യൂറോപ്യൻ പാർലമെന്റ് അംഗീകരിക്കുമെന്നാണ് … Read more