റോഷന്‍ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴിയിൽ അയര്‍ലണ്ട് മലയാളിയും.

ഡബ്ലിൻ മലയാളിയായ ബിനു ജോസഫ് ലൂക്കിന് ഇത് അഭിമാന നിമിഷം. ഒപ്പം അയര്‍ലണ്ട് മലയാളികൾക്കും. ഡിസംബർ 20 ന് റിലീസ് ചെയ്ത റോഷൻ ആൻഡ്രൂസ് ചിത്രം ‘ പ്രതി പൂവൻകോഴി’ യിലൂടെ ബിനു ഒരിക്കൽ കൂടി മലയാളി പ്രേക്ഷകരുടെ മുൻപിലേക്ക് കടന്നുവരികയാണ്. ഇതിനു മുൻപ് ‘മുംബൈ പോലീസ്’ , ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും അതിൽ മുംബൈ പൊലീസിലെ പൃഥ്വിരാജുമൊത്തുള്ള രംഗം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അഭിനയ രംഗത്തെ വളരെയധികം ഇഷ്ട്ടപ്പെടുന്ന ബിനു ജോസഫ് ലൂക്ക് ഇതിനകം … Read more