ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഒരുക്കുന്ന (C.R.F) രാജ്യാന്തര സുവിശേഷ യോഗം ഡിസംബർ 25 മുതൽ 31വരെ

കോലഞ്ചേരി ആസ്ഥനമായി പ്രവർത്തിക്കുന്ന കൂട്ടായിമയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഒരുക്കുന്ന (C.R.F) രാജ്യാന്തര സുവിശേഷ യോഗം ഡിസംബർ 25 മുതൽ 31 ആം തിയ്യതി വർഷാവസാന പ്രാർത്ഥനയോടും, പുതുവത്സര സമർപ്പണത്തോടും കൂടെ നടത്തപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ കൂടിവരവാണിത്.

ലോകത്തിന്റെ അഞ്ചു വൻകരകളിലായി പ്രവർത്തിക്കുന്ന ഈ കൂട്ടയ്മയുടെ കൺവെൻഷൻ ഡിസംബർ 25 മുതൽ 31 വരെ തത്സമയം പവർ വിഷൻ ടിവി യിൽ സംപ്രേഷണം ചെയ്യുന്നു. കൂടാതെ

www.crfgospel.org/ വെബ്സൈറ്റിലും
Youtube.com – എൽ
powervision tv live ലും ലഭ്യമാണ്.

ഈ അവസരം വിശ്വാസസമൂഹം പ്രയോജനപ്പെടുത്തണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: