മാണി സി കാപ്പൻ മന്ത്രിസഭയിലേക്കെന്ന് സൂചന

തിരുവനന്തപുരം: പാലായിലെ യുഡിഎഫ് കോട്ട തകർത്ത എൻ സി പി നേതാവ് മാണി സി കാപ്പൻ പിണറായി മന്ത്രിസഭയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിസഭാ പുനഃസംഘടന ഇല്ലെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കിയെങ്കിലും, എൻ സിപിയിലെ നിലവിലെ മന്ത്രിയെ മാറ്റി പകരം മാണി സി കാപ്പനെ തെരഞ്ഞെടുക്കാൻ എൻ സി പി യിൽ ഒരു വിഭാഗം സർക്കറിൽ സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന. നിലവിലെ എൻ സി പി മന്ത്രി എകെ ശശീന്ദ്രനെ എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എൻ … Read more