മരടിലെ ഫ്ലാറ്റുകൾ ജനുവരി 11,12 തിയ്യതികളിൽ നിലംപൊത്തും

കൊച്ചി: ജനുവരി 12 ഓടെ മരടിലെ ഫ്ലാറ്റുകൾ ഒരു ഓർമ്മമാത്രമായി മാറും. തീരദേശ പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ വിവാദ ഫ്ലാറ്റുകൾ ജനുവരി 11,12 തീയ്യതികളിൽ പൊളിച്ചുമാറ്റും. ഹോളി ഫെയ്ത്ത് എന്ന ഫ്ലാറ്റാണ് ആദ്യം പൊളിക്കുക. ജനുവരി 11 ന് രാവിലെ 11 മണിയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്ന സമയം. പിന്നാലെ 11.30 ന് ആൽ‌ഫ ടവേഴ്സിൽ സ്ഫോടനം നടത്തും. പിറ്റേന്ന് ജനുവരി 12 ന് രാവിലെ 11 മണിക്ക് ജെയ്ൻ ഫ്ലാറ്റിലും സ്ഫോടനം നടത്തും. അന്നേ … Read more