എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ സംവിധാനം ജനുവരി മുതൽ

മുംബൈ: അനധികൃത ഇടപാടുകള്‍ തടയാൻ പുതിയ സംവിധാനം ഒരുക്കി എസ് ബി ഐ. ജനുവരി മുതൽ എ ടി എം കളിൽ നിന്നും പണം പിൻവലിക്കാൻ ഒ ടി പി കൂടി നൽകണം. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിൽ ആയിരിക്കും പണം പിൻവലിക്കുമ്പോൾ ഒ ടി പി നമ്പർ എത്തുക. എ ടി എം വഴിയുള്ള പണം തട്ടിപ്പ് തടയാനാണ് പുതിയ സംവിധാനം ഒരുക്കിയത്. എടിഎം മെഷീനുകളിൽ പിന്‍വലിക്കാനുള്ള പണം രേഖപ്പെടുത്തിയ ശേഷം മൊബൈലില്‍ ഒടിപി … Read more