ബ്രേ സീറോ മലബാർ കമ്യൂണിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും ഡിസംബര്‍ 31 ന്‌

ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചർച്, ബ്രേ കുർബാന സെൻ്ററിൻ്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും 2019 ഡിസംബര്‍ 31 ചൊവ്വാഴ്ച രാവിലെ 11നു ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘോഷിക്കുന്നു. 31 നു രാവിലെ 11 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വി. കുർബാനയും വർഷാവസാന പ്രാർത്ഥനയും. ഒരുമണിക്ക് ബാലിവാൾട്രിം കമ്യൂണിറ്റി സെൻ്ററിൽ ഉച്ചഭക്ഷണത്തെ തുടർന്ന് പൊതുയോഗം. വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാർ യൂത്ത് മൂവ്മെൻ്റിലെ യുവജനങ്ങളും കാറ്റിക്കിസം കുട്ടികളും, മറ്റ് … Read more