പുതുവത്സര ധ്യാനം, നയിക്കുന്നത്, റവ. ഫാ.ബ്രിട്ടാസ് കടവുങ്കൽ, കൃപാസനം, ആലപ്പുഴ (04/01/2020).

ടിപ്പററി: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ, പ്രശസ്‌ത വചന പ്രഘോഷകനും, ധ്യാനഗുരുവുമായ റവ. ഫാ. ബ്രിട്ടാസ് കടവുങ്കൽ, കൃപാസനം, ആലപ്പുഴനയിക്കുന്ന, പുതുവത്സര ഏകദിന ധ്യാനം, “പുതുവത്സരം യേശുവിനോടൊപ്പം – 2020” കൗണ്ടി ടിപ്പററിയിലെ ടൂമെവാരാ, ( ഒബാമ പ്ലാസ്സയ്‌ക്കടുതുള്ള- 2km) സെന്റ്. ജോസഫ്സ് പള്ളിയിൽ വച്ച് (ശനിയാഴ്ച്ച – 04- 01- 2020) രാവിലെ 10:30 മുതൽ നടത്തപ്പെടുന്നതാണ്. ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും … Read more