ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന പ്രഥമ വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ തീയതികളിൽ നടക്കുന്നു. നമ്മുടെ രക്ഷകനായ ദൈവപുത്രൻ്റെ കാല്പാടുകൾ പതിഞ്ഞ പുണ്യഭൂമിയിലൂടെ രക്ഷാകര സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് നടത്തുന്ന തീർത്ഥയാത്രയ്ക്ക് ഡബ്ലിൻ സീറോ മലബാർ സഭ നേതൃത്വം നൽകുന്നു. 2020 മാർച്ച് 21നു ആരംഭിച്ച് 30 നു സമാപിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിസയും, 3/4 സ്റ്റാർ ഹോട്ടലിൽ താമസസൗകര്യവും പ്രഭാത, ഉച്ചഭക്ഷണവും കൂടിയതാണ് സന്ദർശന പാക്കേജ്. ആദ്യം ബുക്ക് … Read more