അയർലണ്ടിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്.

ദേശീയ ഗതാഗത അതോറിറ്റിയുടെ (NTA)  ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ പൊതുഗതാഗത  സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ 9% വർധനയുണ്ടായി.Dublin Bus, Bus Éireann, Iarnróid Éireann, Luas എന്നിവയിലായി 290 ദശലക്ഷം യാത്രകൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. 2018 നെ അപേക്ഷിച്ച് 24 ദശലക്ഷം യാത്രകളുടെ വർദ്ധനവ് കഴിഞ്ഞ വർഷമുണ്ടായി. ദേശീയ ഗതാഗത അതോറിറ്റി (NTA) യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ 7 വർഷത്തിനിടയിൽ പൊതുഗതാഗത  സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ ഏറ്റവും … Read more