മണ്ണിലമര്‍ന്ന് നിയമലംഘനത്തിന്റെ ഹോളി ഫെയ്ത്ത്, ആൽഫ സെറിൻ ഫ്ലാറ്റ് സമുച്ചയങ്ങൾ

മരട്: മരണ മണികൾ മുഴങ്ങിയതോടെ നിയമലംഘനത്തിന്റെ ഹോളിഫെയ്ത്ത് H2O, ആൽഫ സെറിൻ എന്നി സമുച്ചയങ്ങൾ ആയിരങ്ങള്‍ നോക്കിനില്‍ക്കെ മണ്ണിലമര്‍ന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഈ ഫ്‌ളാറ്റാണ്‌ ശനിയാഴ്ച പകല്‍ 11.15-ന് ശേഷം അവസാന സൈറണ്‍ മുഴങ്ങിയതോടെ സര്‍വ്വ സുരക്ഷാസന്നാഹങ്ങളോടെ നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ത്തത്.19 നിലകളായിരുന്നു ഹോളിഫെയിത്തിൽ ഉണ്ടായിരുന്നത്‌. ഇതിന് പിന്നാലെ 25 മിനിറ്റിന്റെ ഇടവേളയില്‍ അല്‍ഫാ സെറിന്റെ ഇരട്ട കെട്ടിടവും സ്‌ഫോനത്തിലൂടെ തകര്‍ത്തു. സൈറണ്‍ മുഴങ്ങിയതിന് പിന്നാലെയാണ് അല്‍ഫാ സെറിൻ തകര്‍ത്തത്. ആദ്യം, ഇരട്ട … Read more