ക്യാഷ് ഓഫറുകൾ മോർട്ട്ഗേജ് ഉപഭോക്താക്കളെ മോശം തീരുമാനങ്ങളിലേക്ക് നയിക്കുന്നുവെന്ന്  ESRI പഠനറിപ്പോർട്ട്‌

സാമ്പത്തിക ഇടപാടുകളിലെ  ഓഫറുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിലുള്ളവയാണെന്നും ഇവ പലപ്പോഴും മോർട്ട്ഗേജ്  കസ്റ്റമേഴ്സിനെ മോശം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നയിക്കുന്നുവെന്നും ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ESRI) പഠനങ്ങൾ കണ്ടെത്തി. പലിശനിരക്കുകളിലെ വൻതോതിലുള്ള   ഇടിവ് കാരണം മോർട്ട്ഗേജ് ദാതാക്കൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ക്യാഷ്ബാക്ക് ഡീലുകളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നുവെന്നും, എന്നാൽ ഈ ഓഫറുകളിൽ പലതും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ചെലവേറിയതാണെന്നും പഠനറിപ്പോർട്ടുകൾ പറയുന്നു . മോർട്ട്ഗേജ് ഉടമകൾ മോർട്ട്ഗേജുകളുടെ അടിസ്ഥാന സവിശേഷതകൾ എത്രത്തോളം നന്നായി മനസിലാക്കുന്നുവെന്ന് വിലയിരുത്തുന്നതിനുള്ള … Read more