സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിമാന യാത്രയ്ക്ക്  ഇനി മുതൽ കാർബൺ നികുതിയും

ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്കും ഓഫീസുകൾക്കും വ്യോമ ഗതാഗതം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കാർബൺ പ്രസരണത്തിന്റെ അളവിനനുസരിച്ച് നികുതി ചുമത്തും.ഹരിതഗൃഹ വാതക പ്രഭാവം  കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ നിർദ്ദേശമെന്ന് Public Expenditure & Reform വകുപ്പുമന്ത്രി Paschal Donohoe പറഞ്ഞു . ജനുവരി 1 മുതലുള്ള കാർബൺ പ്രസരണത്തിന്റെ അളവ് കണക്കാക്കാനാണ് ഉദ്യോഗസ്ഥരോട്  ആവശ്യപ്പെട്ടത്. ടണ്ണിന് 26 ഡോളറാണ് നിലവിലെ കാർബൺ ടാക്സ് നിരക്ക്.ഓരോ ഡിപ്പാർട്ട്‌മെന്റിന്റെയും കാർബൺ പുറം തള്ളൽ നികുതി കണക്കാക്കി ആ തുക യാത്രാ ബജറ്റിൽ ഉൾപ്പെടുത്താനും … Read more