Saturday, January 25, 2020

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച്  ലിവിങ്ങ് സെർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

Updated on 13-01-2020 at 12:57 pm

Share this news

ഡബ്ലിൻ: ജനുവരി 25 – ആം തീയതി ( ശനിയാഴ്ച )ഡബ്ലിനിലെ ബ്യൂമോണ്ടിൽ വെച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സങ്കടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വെച്ച് ലിവിങ്ങ് സെർട്ടിൽ 550- ന് മുകളിൽ നേടിയവരെയും ജൂനിയർ സെർട്ടിൽ 8A -ലെവലിന്  മുകളിൽ നേടിയവരെയും ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ ആദരിക്കുന്നു.

ഉന്നത വിജയം നേടിയവർ 18 -ആം തീയതിയ്ക്കകം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. വർണ്ണ ശബളമായ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗ്രൂപ്പ് ഐറ്റംസ് കലാപരിപാടികളും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്.

വിശദവിവരങ്ങൾക്ക്:
എം. എം. ലിങ്ക്വിൻസ്റ്റാർ: 0851667794
സാൻജോ മുളവരിക്കൽ: 0831919038
ജോർജ്ജുകുട്ടി: 0870566531
റോണി കുരിശിങ്കൽ പറമ്പിൽ: 0899566465
പ്രശാന്ത് മാത്യു: 0894797586
ഡീനോ ജേക്കബ്: 0873168210
ജിംസൺ ജെയിംസ്: 0894445887
ഫ്രാൻസിസ് ജേക്കബ്: 0894000078

comments


 

Other news in this section