11 വയസുകാരിക്ക് ദാരുണാന്ത്യം, നടുക്കം വിട്ടുമാറാതെ ലൂക്കൻ നിവാസികൾ

വെസ്റ്റ് ഡബ്ലിനിലെ ലുക്കനിലുണ്ടായ റോഡ് അപകടത്തിൽ 11 വയസുകാരി ആശുപത്രിയിൽ മരിച്ചു. 7 വയസ്സുള്ള സഹോദരിയെയും അച്ഛനേയും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൂക്കനിലെ മലയാളികൾക്കും പരിചിതരാണ്  ഫിലിപ്പിൻസിൽ നിന്നുള്ള കുടുംബം. ഇന്നലെയുണ്ടായ ഈ ഗുരുതരമായ അപകടത്തെക്കുറച്ച് ഗാർഡാ ഊർജിത അന്വേഷണം ആരംഭിച്ചു. ലോവർ ലൂക്കൻ റോഡിലാണ് സംഭവം നടന്നത്. എന്തെങ്കിലും വിവരങ്ങളോ, ഡാഷ്‌ ക്യാം ഫൂട്ടേജുകളോ ഉള്ളവർ ഉടനെ അത് നൽകി അന്വേഷണവുമായി സഹകരിക്കണമെന്ന് ഗാർഡാ അഭ്യർത്ഥിച്ചു. ലൂക്കൺ ഗാർഡ സ്റ്റേഷനിൽ 01 – 6667300 … Read more