പാർലമെന്റ് പിരിച്ചുവിടും; അയർലണ്ടിൽ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 -ന് 

വീണ്ടും ഒരു ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി അയർലൻഡിന്  ഉണ്ടാവുമോ ?തിരഞ്ഞെടുപ്പ്  തീയതി  പ്രഖ്യാപിച്ചു  ലിയോ വരദ്കർ .  അയർലണ്ട് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 -ന്  (ശനിയാഴ്ച) നടക്കും.  സാധാരണ വ്യാഴം,വെള്ളി ദിവസങ്ങളിൽ തിരഞ്ഞെടുപ്പെന്ന കീഴ്വഴക്കവും ഇത്തവണ മാറുന്നു. സൈമൺ ഹാരിസിനെതിരെ  ആശുപത്രിയിലെ  തിക്കും തിരക്കും ഉണ്ടായതിനെതിരെ  വരുന്ന അവിശ്വാസ  പ്രമേയത്തിൽ പരാജയം ഭയന്നാണ് ഈ തിരഞ്ഞെടുപ്പ് തീയതി നേരത്തെ പ്രഖ്യാപിക്കുന്നത് . ലിയോ നയിക്കുന്ന    ഫിനഗേലിനു   തിരിച്ചടി  നേരിടുവെങ്കിലും  ബാക്കി പാർട്ടികളുടെ സഹായത്തോടെ  വീണ്ടും … Read more