റിമോട്ട് ഉപയോഗിച്ച് ടാക്സി മീറ്റിൽ തുക കൂട്ടി;ഡബ്ലിനിൽ ടാക്സി ഡ്രൈവർ പിടിയിൽ

ടാക്സി മീറ്ററിലെ തുക റിമോട്ട് ഉപയോഗിച്ച് വർദ്ധിപ്പിച്ചു ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക ഈടാക്കിയ ടാക്സി ഡ്രൈവറെ പിടികൂടി. കഴിഞ്ഞ വർഷം ആറു മാസത്തിനിടയിൽ 270 തവണ റിമോട്ട് ഉപയോഗിച്ച് മീറ്ററിൽ തുക വർദ്ധിപ്പിച്ച് അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി എന്നതാണ് കേസ്. ഓരോ ഓട്ടത്തിനും  ഒൻപത് യൂറോ  വരെ ഇയാൾ ഇങ്ങനെ റിമോട്ട് ഉപയോഗിച്ച് വർധിപ്പിച്ചു. ഡബ്ലിൻ വാക്കിൻസ്റ്റൗണിൽ താമസിക്കുന്ന  63 വയസ്സുകാരനായ  Raymond Pidgeon ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ജൂൺ … Read more