ഡബ്ലിൻ സിറ്റിയിൽ 400-ലധികം ട്രാക്ടറുകളുമായി പ്രക്ഷോഭം.ഗതാഗതം തടസ്സപ്പെടും 

ഇന്ന് ഡബ്ലിൻ സിറ്റിയിലേക്ക് എത്തുന്നത് 400-ലേറെ ട്രാക്റ്ററുകൾ.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു കർഷകർ നടത്തുന്ന സമരത്തിന്റെ ഭാഗം ആയിട്ടാണ് ട്രാക്റ്ററുകൾകൊണ്ടു കർഷകർ ഡബ്ലിൻ സിറ്റിയിൽ വരുന്നത്. ഉച്ചയോടെ കൂടെ ആണ് സമര പരിപാടി. ഇത്രയധികം ട്രാക്റ്ററുകൾ സിറ്റിയിൽ വരുന്നത് ഗതാഗത തടസ്സം ഉണ്ടാക്കാൻ സാധ്യത ഉണ്ട് എന്ന് ഗാർഡ അറിയിച്ചു.രാവിലെ പത്തു മണി മുതൽ പ്രധാന റോഡുകൾ അടക്കും എന്നും ഗാർഡ അറിയിച്ചു.  Kildare StreetMolesworth StreetSt Stephen’s Green SouthMerrion Square West/South/EastMerrion Street Upper എന്നിവയാണ് … Read more