മോഹൻലാലിന്റെ പുതിയ സിനിമ ബിഗ് ബ്രദർ അയർലണ്ടിലും റിലീസ് ചെയ്യുന്നു

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഹൻലാൽ സിനിമ ബിഗ് ബ്രദർ അയർലണ്ടിലും പ്രദർശിപ്പിക്കുന്നു. അയർലൻഡിൽ ബ്ലാഞ്ചർസ്റ്റൗൺ ഒഡിയോൺ,കാവൻ ഒഡിയോൺ,ലെറ്റർകെന്നി സെഞ്ച്വറി സിനിമാസ്,ചാൾസ്റ്റൗൺ ഒഡിയോൺ,കൂളോക്ക് ഒഡിയോൺ,സിനിവേൾഡ് ഡബ്ലിൻ,ലിമറിക്ക് ഒഡിയോൺ,ദി റിയൽ പിക്ചർ കോർക്ക്,വാട്ടർഫോർഡ് ഒഡിയോൺ എന്നീ സ്ഥലങ്ങളിലാണ് ബഗ് ബ്രദർ സിനിമ പ്രദർശിപ്പിക്കുന്നത്.ഈ മാസം പതിനാറാം തീയതി മുതൽ ഇരുപതാം തീയതി വരെ ഉള്ള ദിവസങ്ങളിൽ ആണ് പ്രദർശനം നടത്തുന്നത്.   സിദ്ദീഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മോഹൻലാലാണ് നായകൻ. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെൻറ്റിൽമാൻ … Read more