റോഡ് സുരക്ഷയില്‍ ഒന്നാമത് സിംഗപ്പൂര്‍; രണ്ടാമത് അയര്‍ലൻഡ്

അപകട മരണ നിരക്ക് ഏറ്റവും കുറവുള്ള റോഡുകളുള്ള രാജ്യം സിംഗപ്പൂരിന് ഒന്നാം സ്ഥാനം. അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ റോഡുകള്‍ക്ക് നാലാം സ്ഥാനം.അപകടങ്ങള്‍ക്കു പകരം, അപകട സാധ്യത മാത്രം കണക്കിലെടുത്താല്‍ ഏറ്റവും കുറവ് സ്ളോവേനിയയിലാണ്. ന്യൂസിലന്‍ഡിന് രണ്ടാം സ്ഥാനം. ഈയിനത്തില്‍ സ്വിസ് റോഡുകള്‍ മൂന്നാം സ്ഥാനത്തുണ്ട്. റോഡുകള്‍ മികച്ചവയാണെന്നു മാത്രമല്ല, അടിയന്തര സഹായവും അടിസ്ഥാനസൗകര്യങ്ങളും മികവുറ്റതാണെന്നു കൂടിയാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. സ്വിസ് റോഡുകളിലെ കുത്തുകയറ്റിറക്കങ്ങളും തുരങ്കങ്ങളുടെ വലിയ … Read more