ആശയക്കുഴപ്പത്തിലാക്കി വാഹന ഉപഭോക്താക്കളെ EV-കളിലേക്ക് കൊണ്ടുപോകുന്നുവെന്ന് ടൊയോട്ട ചീഫ് എക്സിക്യൂട്ടീവ്

ഡീസൽ-പെട്രോൾ വാഹനങ്ങൾ നിരോധിക്കാനുള്ള കാലാവധി തീരുന്ന ഗവൺമെന്റിന്റെ പദ്ധതികൾ ഈ വർഷം പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് ആക്ഷേപം.2030 മുതൽ പുതിയ ഡീസൽ-പെട്രോൾ വാഹനങ്ങൾ വിൽക്കുന്നതിന്  നിരോധനം ഏർപ്പെടുത്തുന്നത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് ടൊയോട്ട ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ടോർമി അഭിപ്രായപ്പെടുന്നു. യൂറോപ്യൻ യൂണിയൻ നിയമങ്ങൾക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ എല്ലാ ഫോസിൽ ഇന്ധന-പവർ കാറുകളുടെയും വിൽപ്പന നിരോധിക്കുമെന്ന് പ്രഖ്യാപിച്ച്, ഡെൻമാർക്ക് 2018 ഒക്ടോബറിൽ വാർത്താപ്രാധാന്യം നേടി, തുടർന്ന് യൂറോപ്യൻ … Read more