മലയാളി നായകനായ ഷോർട്ട് ഫിലിം ബെൽഫാസ്റ്റ് ഫിലിം ഫെസ്റ്റിലേക്ക് ;അമീർ ഖാൻ അതിഥിയായെത്തും 

മലയാളി നായകനായ ഇംഗ്ലീഷ് ഷോർട്ട് ഫിലിം ബെൽഫാസ്റ്റ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു. ബെൽഫാസ്റ്റിൽ താമസിക്കുന്ന ഫിലിപ്സൺ ചെറിയാൻ നായക കഥാപാത്രമായി അഭിനയിച്ച ‘മിസ്റ്റർ  സപൈസ്’  എന്ന ഷോർട്ട് ഫിലിമാണ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ ആലപ്പുഴയിലാണ് ഫിലിപ്സൺ‌ന്റെ  വീട്. യുകെയിലെ പ്രസിദ്ധ ഷോർട്ട് ഫിലിം സംവിധായകനായ ഡേവിഡ് മൂഡിയാണ് മിസ്റ്റർ സ്പൈസ്  സംവിധാനം ചെയ്തിരിക്കുന്നത്.റെയാൻ  ഏർളിയാണ് പ്രൊഡ്യൂസർ. ഇതിനു മുമ്പ് ഫിലിപ്സൺ‌ അഭിനയിച്ച ‘ബിയോണ്ട് ദി മൈൻഡ്’ എന്ന മലയാളം ഷോർട്ട് ഫിലിം യൂട്യൂബിൽ ശ്രദ്ധനേടിയിരുന്നു. ഭിന്നലിംഗക്കാരോട്  … Read more